26-ാം തീയിതി വൈകുന്നേരം 5 മണിയുടെ വിശുദ്ധ കുർബാനയോടുകൂടി ഇടവകധ്യാനം ആരംഭിക്കുന്നു, 30-ാം തീയതി വ്യാഴാഴ്ച വരെ വൈകുന്നേരം 5 മണിമുതൽ രാത്രി 9 മണിവരെ ആയിരിക്കും ധ്യാനം നടക്കുക.