നമ്മുടെ അതിരൂപതയിലെ വൈദികവിദ്യാർത്ഥികളുടെ പരിശീലനത്തിനുള്ള സാമ്പത്തിക സഹായം നൽകുവാൻ സാധിക്കുന്ന ഉപകാരികളെ കണ്ടെത്തുവാൻ അഭിവന്ദ്യപിതാവ് നിർദ്ദേശിച്ചിട്ടുണ്ട്. അതനുസരിച്ച് 25,000/- നൽകി സഹായിക്കുവാൻ സാധിക്കുന്നവർ ബഹുമാനപ്പെട്ട വികാരിയച്ചനുമായി ബന്ധപ്പെടുക.