Holy Mass Timings

ഞായര്‍
4.50 AM വിശുദ്ധ കുര്‍ബാന
6.00 AM വിശുദ്ധ കുര്‍ബാന
7.30 AM - വിശുദ്ധ കുര്‍ബാന
9.30 AM - സപ്രാ, വിശുദ്ധ കുര്‍ബാന
5.00 PM - വിശുദ്ധ കുര്‍ബാന

About Church

On the high peak of Serene sophisticated luxurious hill was built the adobe of God-one of the 11 churches of CMI fathers weaved into a texture of bricks which their inspired imaginative genius. So is the touch and sweated connection the CMI fathers have with the Chethipuzha Sacred Heart Church.

Even before our beloved Fr. Chavara Kuriakose adorned with the celestial eternal glory, the spade work of the Church with the Ashram was on the anvil in 1868 itself. It was after a long span of 12 years that the real construction of the church was initiated to begin.

With a view to instill spiritual animation in the spirited souls of the faithful between Changanacherry and Kanjirappally an ardent desire to establish a ´koventha´ was taken shape to this effect, a request was presented to the then Bishop and the Prior General by the Local Fathers and the Faithful in September in 1882.

Sacred Heart Church

Administration

Sacred Heart Church

Fr. Thomas Kallukalam CMI

Vicar
Sacred Heart Church

Fr. Sijo Kunnuthara CMI

Asst. Vicar
Sacred Heart Church

Fr. Jerin Valiyathazhathu CMI

Asst. Vicar
Sacred Heart Church

About 'Chappal in koonamthaanam'

ചെത്തിപ്പുഴ ഇടവകയുടെ കീഴിൽ 7, 8, 9, 10 വാർഡുകളിലെ കുടുംബങ്ങളുടെ ആത്മീയ കേന്ദ്രമായി കൂനന്താനം ചാപ്പലിന്റെ വെഞ്ചരിപ്പു കർമ്മം 1978 മെയ് 1-ന് തൊഴിലാളി മദ്ധ്യസ്ഥനായ വിശുദ്ധ യൌസേപ്പു പിതാവിന്റെ തിരുനാളിൽ നടത്തപ്പെട്ടു. ആദ്യ കാലഘട്ടത്തിൽ മാതാവിന്റെയും, വിശുദ്ധ യൌസേപ്പു പിതാവിന്റെയും, വിശുദ്ധ സെബാസ്ത്യാനോസിന്റെയും, തിരുനാളുകളോടനുബന്ധിച്ച് പ്രത്യേക അനുവാദത്തോടെയാണ് വിശുദ്ധ കുർബാന അർപ്പിച്ചിരുന്നത്. പിന്നീട് മാസം തോറും ഓരോ കുർബാന അർപ്പിക്കുവാനുള്ള അനുവാദം ലഭിച്ചു…

Payments for perunnal prathusenthees & Holymass

വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ 2024 ഫെബ്രുവരി 4-ാം തീയതി.

പ്രസുദേന്തി നേർച്ച - 1000/- രൂപാ

കഴുന്നെടുപ്പ് വാർഡ് അടിസ്ഥാനത്തിൽ

For Parish hall booking

For all booking enquiries please call: 0481 - 2721051