നവംബർ 16-ാം തീയതി ഞായറാഴ്ച ഇടവകദിനമാണ്. രാവിലെ 5.30-ന് വിശുദ്ധ കുർബാന, 9 മണിക്ക് ആഘോഷമായ വിശുദ്ധ കുർബാന, തുടർന്ന് ഇടവകദിന സമ്മേളനം, സ്നേഹവിരുന്ന്, ഉച്ചയ്ക്ക് 2 മണിക്ക് ആംഗ്യഭാഷയിൽ (ബധിരർക്കും, മൂകർക്കും) വിശുദ്ധ കുർബാന, വൈകുന്നേരം 5 മണിക്ക് വിശുദ്ധ കുർബാനയും, നൊവേനയും, നടത്തപ്പെടുന്നു.
സമ്മേളനത്തിൽ ഇടവകാംഗങ്ങളായ വിവാഹത്തിന്റെ 25, 50 വാർഷികം ആഘോഷിക്കുന്നവർ, പി.എച്ച്.ഡി. ലഭിച്ചവർ, കേന്ദ്ര-സംസ്ഥാനതലത്തിൽ ഉന്നതനേട്ടങ്ങൾ ലഭിച്ചവർ എന്നിവരെ ആദരിക്കുന്നു.