പരിശുദ്ധ വ്യാകുലമാതാവിന്റെ തിരുനാൾ ദിനമായി സെപ്തംബർ 17-ാം തീയതി ബുധനാഴ്ച നമ്മൾ ആചരിക്കുന്നു. അന്ന് വൈകുന്നേരം 5 മണിക്ക് വിശുദ്ധ കുർബാനയും, നൊവേനയും ഉണ്ടായിരിക്കുന്നതാണ്. അന്ന് നേർച്ച കൊടുക്കുവാൻ ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കിൽ അറിയിക്കുക.