നമ്മുടെ ഇടവകയിൽ നിന്നും നവംബർ 1-ാം ആദ്യശനിയാഴ്ച പുലർച്ചെ 3 മണിക്ക് അണക്കര ധ്യാനകേന്ദ്രത്തിലേക്ക് വാഹനം പുറപ്പെടുന്നു. ധ്യാനത്തിന് പോകുവാൻ ആഗ്രഹിക്കുന്നവർ പാരീഷ് ഓഫീസിലോ, അസി. വികാരി ജിന്നുവച്ചന്റെ പക്കലോ 300 രൂപാ അടച്ച് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.