തിരുനാൾ നോട്ടീസ് അച്ചടിക്കേണ്ടതിനാൽ പ്രസുദേന്തിയാകാൻ ആഗ്രഹിക്കുന്നവരുടെ പേരുകൾ ഒക്ടോബർ 27-ാം തീയതിക്കകം പാരീഷ് ഓഫീസിൽ നൽകുക. അതിനുശേഷംവരുന്ന പേരുകൾ നോട്ടീസിൽ വരുന്നതായിരിക്കില്ല.