തോബിത് ഫോറത്തിന്റെ വാർഷിക പൊതുയോഗം ഒക്ടോബർ 26-ാം തീയതി ഞായറാഴ്ച 7.45-ന്റെ വിശുദ്ധ കുർബാനയ്ക്കുശേഷം പാരീഷ് കോൺഫറൻസ് ഹാളിൽ കൂടുന്നതാണ്.