ഈ വർഷത്തെ ഇടവകദിനത്തിൽ ആദരിക്കപ്പെടുന്നവർ: 2025-ൽ വിവാഹത്തിന്റെ 25, 50 വാർഷികം ആഘോഷിക്കുന്ന ദമ്പതികൾ, കേന്ദ്ര-സംസ്ഥാനതലങ്ങളിൽ ഉന്നതനേട്ടങ്ങൾ ലഭിച്ചവർ, ഈ വർഷം പി.എച്ച്.ഡി., സിവിൽ സർവ്വീസ് യോഗ്യത നേടിയവർ, എന്നിവരുടെ പേര് വിവരങ്ങളും, ഫോട്ടോയും, ലഭിച്ച നേട്ടങ്ങളുടെ വിവരങ്ങളും പാരീഷ് ഓഫീസിൽ നൽകേണ്ടതാണ്.