ആദ്യകുർബാന സ്വീകരിക്കുന്ന കുട്ടികളുടെ ധ്യാനം November 29, 30 ദിവസങ്ങളിൽ രാവിലെ 9 മുതൽ 4 വരെ നടന്നുകൊണ്ടിരിക്കുന്നു. ഈ കുട്ടികളുടെ മാതാപിതാക്കന്മാരുടെ ഓറിയന്റേഷൻ 30-ാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിമുതൽ 4.30 വരെ നടത്തപ്പെടുന്നു.

ആദ്യകുർബാന സ്വീകരിക്കുന്ന കുട്ടികളുടെ ധ്യാനം ഇന്നലെയും, ഇന്നുമായി രാവിലെ 9 മുതൽ 4 വരെ നടന്നുകൊണ്ടിരിക്കുന്നു. ഈ കുട്ടികളുടെ മാതാപിതാക്കന്മാരുടെ... Read More